c-v-antony-85

കാക്കനാട്: തുതിയൂർ ചായിക്കോടത്ത് സി.വി. ആന്റണി (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തുതിയൂർ വ്യാകുലമാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ബാബു ആന്റണി (കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ്), ലിസി ജോളി, മാർട്ടിൻ ആന്റണി, ജോസ് ആന്റണി (കേരളകൗമുദി ഏജന്റ്). മരുമക്കൾ: റഫേൽ ജോളി, ഷൈനി ബാബു, സോളി മാർട്ടിൻ, സ്വപ്ന ജോസ്.