sarada-90

തൃപ്പൂണിത്തുറ: എരൂർ ചാവേലിപ്പാടത്ത് ശാരദ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: ഉണ്ണി, ബാബു, ഉഷ, ഷീല. മരുമക്കൾ: വനജ, സിനി, രമണൻ, മധു.