പുല്ലുവഴി: മലമുറി കുരീത്തടത്തിൽ ഡെന്നി അഗസ്റ്റിൻ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പുല്ലുവഴി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈനി ജോസ്. മക്കൾ: അക്ഷയ്, അലീന.