
കൂത്താട്ടുകുളം: മണ്ണത്തൂർ മഠത്തിക്കുടിയിൽ (തോലാനികുന്നേൽ) ബാബു ജോസഫ് (77) നിര്യാതനായി. സംസ്കാരം ഇന്ന് 4ന് മണ്ണത്തൂർ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മണ്ണത്തൂർ പഠിപ്പുരയ്ക്കൽ കുടുംബാംഗം ലതിക. മക്കൾ: അമ്പിളി (നഴ്‌സ്, ദുബായ് ), അലക്സ് (അബുദാബി ). മരുമകൻ: പ്രണീഷ് (ദുബായ് ).