ചെറായി: കൂട്ടുപുരക്കൽ പുരുഷന്റെ മകൻ ബാബു (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ: തങ്ക. മക്കൾ: പ്രണവ്, ശ്രുതി, ലയ. മരുമക്കൾ: ലിദിയ, സുജീഷ്, ജിത്തു.