thambi-70

പറവൂർ: പറവൂർ വനിത ലേഡീസ് സെന്റർ ഉടമ പൂയപ്പിള്ളി മാക്കപ്പറമ്പിൽ തമ്പി (70) നിര്യാതനായി. ഭാര്യ: ലീന.