pic

പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ മൈതാനിയിൽ നടക്കുന്ന സി.ബി.എസ്.സി ക്ലസ്റ്റർ പതിനൊന്ന് സ്കൂൾ കായിക മേളയിൽ ഹൈജംബിൽ ഒന്നാം സ്ഥാനം നോടിയ വാഴക്കുളം സി.എം.ഐ പബ്ലിക് സ്കൂളിലെ നൈജൽ ജേക്കോബ്