വൈപ്പിൻ: സൈൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വൈപ്പിൻ ബ്ലോക്ക് വുമൺ ഡീലേഴ്‌സ് മീറ്റ് സൈൻ ചെയർമാനും ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി കോ ഓഡിനേറ്റർ സി.എം. മിനി അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി രൂപേഷ് മേനോൻ, ട്രഷറർ കെ.ടി. ബിനീഷ്, സുനിൽ കുമാർ കളമശേരി, എം.വി. വിനിൽ, തുഷാര എം. പിള്ള തുടങ്ങിയവർ പങ്കെടുത്തു.