1
കൊച്ചി യൂണിയൻ സമാധി ദിനാചരണം യൂണിയൻ പ്രസിഡന്റ് എ.കെ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി യൂണിയനിൽ നടന്ന ചടങ്ങുകൾ യൂണിയൻ പ്രസിഡന്റ് എ.കെ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, വൈസ് പ്രസിഡന്റ് സി.പി. കിഷോർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.കെ. ടെൽഫി, യൂണിയൻ കൗൺസിലർ ഇ.വി. സത്യൻ, യൂത്ത്‌മൂമെന്റ് സെക്രട്ടറി അർജുൻ അരമുറി, സംഘം കൺവീനർ ലേഖ സുധീർ, സീന സത്യശീലൻ തുടങ്ങിയവർ സംബന്ധിച്ചു.