
കൊച്ചി: എറണാകുളം ദൊരൈസ്വാമി അയ്യർ റോഡിൽ പരേതനായ എം. ദാമോദര പൈയുടെ (എറണാകുളം പൈ സൺസ്) ഭാര്യ ശാന്ത ദാമോദര പൈ (86) നിര്യാതയായി. മക്കൾ: ഡി. ഗോപാലകൃഷ്ണ പൈ, ജയശ്രീ കമ്മത്ത്, ഗീത പൈ, ഡി. ആനന്ദ് കുമാർ പൈ, പരേതയായ ഉഷ, ഡോ. ഡി. രാജേഷ് പൈ. മരുമക്കൾ: ജ്യോതി പൈ, വിജയ്‌കുമാർ കമ്മത്ത്, ആർ. സുരേഷ് പൈ, കവിത ആനന്ദ്കുമാർ പൈ, രഞ്ജി രാജേഷ് പൈ.