
പെരുമ്പാവൂർ: മൂവാറ്റുപുഴ മാളിയേക്കൽ വീട്ടിൽ പരേതനായ തുമ്പയിൽ ശ്രീധരൻനായരുടെ (കക്കാട്ടുകുടി) ഭാര്യ പത്മജാദേവി (അമ്മിണിയമ്മ, 94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് മുടക്കുഴയിലെ മകൾ സുഭദ്രയുടെ കൗസ്തുഭം വീട്ടിൽ. മറ്റു മക്കൾ: ജയ, രമ. മരുമക്കൾ: സുധാകരൻ നായർ, രഘു, ഹരിദാസ്.