അങ്കമാലി: എം.എം. ലോറൻസിന്റെ നിര്യാണത്തിൽ ഇന്ന് വൈകീട്ട് 5.30 ന് അങ്കമാലി സി.എസ്.എ ഹാളിൽ സർവകക്ഷി അനുശോചന യോഗം ചേരും. സി.ഐ.ടി.യു ചെത്ത് മദ്യ വ്യവസായ തൊഴിലാളി ഓഫീസ് പരിസരത്ത് നിന്ന് വൈകീട്ട് 5ന് മൗന ജാഥ ആരംഭിക്കും.