ആലുവ: തായിക്കാട്ടുകര കമ്പനിപ്പടിയിൽ കൊറ്റോണം കണിശംപറമ്പിൽ പരേതനായ കുഞ്ഞൻ കുമാരന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: സാവിത്രി, ഗോപാലകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ, രാഗിണി, പത്മകുമാരി, ശ്രീമണികണ്ഠൻ. മരുമക്കൾ: ശശിധരൻ, രാജലക്ഷ്മി, രാമകൃഷ്ണൻ.