nandhini-80

വൈപ്പിൻ: മുനമ്പം ഐ.ആർ വളവിന് സമീപം നെടുംപറമ്പിൽ പരേതനായ രാവുണ്ണിയുടെ (സാമുണ്ണി സ്വാമി) ഭാര്യ നന്ദിനി (80) നിര്യാതയായി. മക്കൾ: സുനിൽകുമാർ, രാധാമണി, ശ്രീപതി, ശ്രീഹരി. മരുമക്കൾ : ഷൈജു, ഡെസ്റ്റിമോണ, അമ്പിളി.