tessy-61

നെടുമ്പാശേരി: പാറക്കടവ് മഴുവഞ്ചേരി (പാറേക്കാടൻ) വീട്ടിൽ പരേതനായ ജോയിയുടെ ഭാര്യ ടെസി (61) നിര്യാതയായി. പൂവത്തുശേരി സെന്റ് ജോസഫ് ഹൈസ്‌കൂൾ റിട്ട. ജീവനക്കാരിയാണ്. മക്കൾ: ധന്യ, നീതു. മരുമക്കൾ: മോത്തി, ആന്റു.