പിറവം: പാലച്ചുവട് ഇടപ്പള്ളിച്ചിറ പാങ്ങോട്ടുമലയിൽ പി.ജെ. തോമസ് (പാപ്പച്ചൻ - 80) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: ലൈല, ഷാജി. മരുമക്കൾ: പരേതനായ പീറ്റർ, ലിസി.