
കൊച്ചി: എസ്.എൻ.ഡി.പി. യോഗം കുണ്ടന്നൂർ ശാഖാ പൊതുയോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഭാരവാഹികളായി കെ.എസ്. ജയകുമാർ (പ്രസിഡന്റ് ), കെ.കെ. ഗോപിനാഥൻ (വൈസ് പ്രസിഡന്റ്), സി.പി. സോമൻ (സെക്രട്ടറി), കെ.സി. അഖിൽ (യൂണിയൻ കമ്മറ്റി), വിദ്യാധരൻ (മരണഫണ്ട് കൺവീനർ), എം.കെ.സോമൻ, രാജീവൻ, ജിനു, തമ്പി, പങ്കജാക്ഷൻ, രാധാകൃഷണൻ (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.