pic

പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ മൈതാനിയിൽ നടക്കുന്ന സി.ബി.എസ്.സി ക്ലസ്റ്റർ പതിനൊന്ന് സ്കൂൾ കായിക മേളയിൽ അണ്ടർ 14, പെൺകുട്ടികളുടെ 200 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന മുവാറ്റുപുഴ കാർമൽ സി.എം.ഐ പബ്ലിക് സ്കൂളിലെ ജ്യൂവൽ എൽസി സെബാസ്റ്റ്യൻ