pic

പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ മൈതാനിയിൽ നടക്കുന്ന സി.ബി.എസ്.സി ക്ലസ്റ്റർ പതിനൊന്ന് സ്കൂൾ കായിക മേളയിൽ അണ്ടർ 19 പെൺകുട്ടികളുടെ ഹൈ ജംമ്പിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം ഭവൻസ് ന്യൂസ്‌ പ്രിന്റ് വെള്ളൂർ സ്കൂളിലെ കേസിയ സാറ ബോബി