പറവൂർ: മോഡൽ കരിയർ സെന്റർ സംഘടിപ്പിക്കുന്ന പ്രയുക്തി തൊഴിൽമേള നാളെ രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒരു മണി വരെ പറവൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും. സ്വകാര്യ മേഖലയിലെ മൂന്നൂറോളം തൊഴിലവസരങ്ങളിലേക്ക് നേരിട്ടുള്ള അഭിമുഖമാണ് നടക്കുക. ഫോൺ: 0484 2440066.