narayanan-nair

ആലുവ: കിഴക്കേ കടുങ്ങല്ലൂർ ഗീതാഭവനിൽ പി.പി. നാരായണൻ നായർ (67 റിട്ട. മുപ്പത്തടം സഹകരണബാങ്ക് ) നിര്യാതനായി. ഹിന്ദു ഐക്യവേദി കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്, ചാറ്റുകുളം മഹാദേവക്ഷേത്രം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഗീത. മക്കൾ: ധന്യ, നീതു (അദ്ധ്യാപിക, ദുബായ്). മരുമക്കൾ: കെ.പി. മനോജ്കുമാർ (എച്ച്.ഒ.സി അമ്പലമുഗൾ), എം. മനോജ്കുമാർ (ദുബായ്).