പറവൂർ: ഘണ്ടാകർണൻവെളി കോഴിക്കപ്പറമ്പിൽ സദാനന്ദന്റെ ഭാര്യ റിട്ട. ബയിന്റർ റീ സർവേ ഓഫീസർ രാജമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: ധന്യ, ദിപു. മരുമക്കൾ: പ്രമോദ്, നിജി.