കുന്നുകര: തെക്കെ അടുവാശേരി മലായിക്കുന്ന് തച്ചപ്പിള്ളിൽവീട്ടിൽ അയ്യപ്പൻ (72) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മകൻ: സുരേഷ്. മരുമകൾ: പ്രിയ.