പറവൂർ: ചാത്തനാട് കൂട്ടാട്ട് പരേതനായ വർഗീസിന്റെ ഭാര്യ ലെയോണി (89) നിര്യാതയായി. മക്കൾ: പോൾ വർഗീസ്, സിസ്റ്റർ ആനി (ഇരുവരും ഇറ്റലി), ടോമി കെ. വർഗീസ് (കോൺട്രാക്ടർ), സിസ്റ്റർ ഫിൽഡ, ജൂലി, വിൻസന്റ് ആന്റണി (ജർമ്മനി), പരേതനായ ജോയി. മരുമക്കൾ: എൽസി, ഷെറി, ജാൻസി.