jayaraj-santhi-charamam-

പറവൂർ: ആലുവ ശ്രീകൃഷ്ണസ്വാമിക്ഷേത്രം മേൽശാന്തി തൂയിത്തറ തോപ്പിൽ ടി.എൻ. ജയരാജ് (44) നിര്യാതനായി. ഭാര്യ: ഗ്രീഷ്മ. മകൾ: അളകനന്ദ.