sivan-charamam-

പറവൂർ: കൈതാരം തേപറമ്പിൽ ശിവൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: സലില. മക്കൾ: അരുൺജി, രശ്മി. മരുമകൻ: കമൽഘോഷ്.