ulahannan89

കോതമംഗലം: അമ്പലപ്പറമ്പ് വെളിയത്ത് ഉലഹന്നാൻ ഔസേപ്പ് (89) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ക്ലാര. മക്കൾ: ജോസ്‌കുട്ടി, ഡേവി ജോൺ, എബ്രാഹം, സിന്ധു, ബിന്ദു. മരുമക്കൾ: സിനി, ബിനുമേരി, ബിജു, സുനിൽ.