പെരുമ്പാവൂർ: ക്രാരിയേലി വേണാട്ടുകുന്നേൽ വി.എൻ. കൊച്ചുകുഞ്ഞ് (ഗോപി, 75) നിര്യാതനായി. ഭാര്യ: അമ്മിണി. മകൻ: മോഹൻദാസ്. മരുമകൾ: അജിതകുമാരി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.