കൂത്താട്ടുകുളം: കോഴിപ്പിള്ളി മുണ്ടുനട പാറേമലയിൽ ശാന്താ രാഘവൻ (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഷാജി, സതി. മരുമക്കൾ: ഷീജ, കെ.കെ. ലാൽ.