unnikrishnan57

മരട്: മാർട്ടിൻപുരം ഇടച്ചിറപ്പിള്ളി ലൈനിൽ ഇടച്ചിറപ്പള്ളിവീട്ടിൽ ഇ.എസ്. ഉണ്ണിക്കൃഷ്ണൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീലക്ഷ്മി, ശ്രീകല. മരുമക്കൾ: അനന്തു, ആർ. കൃഷ്ണൻ.