t
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുന്നു

മുളന്തുരുത്തി: കോൺഗ്രസ് മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. ഹരി അദ്ധ്യക്ഷനായി. റീസ് പുത്തൻവീട്ടിൽ, കെ.ആർ. ജയകുമാർ, സി.എ. ഷാജി, വേണു, കെ.ജെ. ജോസഫ്, ടി.എൻ. വിജയകുമാർ, സൈബ താജുദ്ദീൻ, കെ.വി. സാജു,എൻ.ആർ. ജയ്‌കുമാർ, ജൂലിയ ജയിംസ്, രഞ്ജി കുര്യൻ, സി.ആർ. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.