h
മുളന്തുരുത്തി സൗഹൃദ റസിഡന്റ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ മുളന്തുരുത്തി എസ് എച്ച് ഒ മനേഷ് പൗലോസ് ഉദ്ഘാടനം ചെയ്യുന്നു

മുളന്തുരുത്തി: സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ പെരുമ്പിള്ളിയുടെ ഓണാഘോഷം പെരുമ്പിള്ളി പാടത്തുകാവ് എൻ.എസ്.എസ് ഹാളിൽ മുളന്തുരുത്തി എസ്.എച്ച്.ഒ മനീഷ് പൗലോസ് ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് ടി.എസ്. ഗഗാറിൻ അദ്ധ്യക്ഷനായി. സെക്രട്ടറി റീജ സതീഷ്, ജോർജ് മാണി, ആതിര സുരേഷ്, ഷെർലി വർഗീസ്, ജോസ്, എം. മനോജ് എം എന്നിവർ സംസാരിച്ചു. പ്രതിഭകളെ ആദരിച്ചു.