veeran-96

പെരുമ്പാവൂർ: കണ്ടന്തറ തേലമ്പുറം വീട്ടിൽ വീരാൻ (96) നിര്യാതനായി. ഭാര്യ: പരേതയായ മൈമൂനത്ത്. മക്കൾ: സുഹറ, സലിം (സുലൈമാൻ), ലൈല, കുഞ്ഞുമുഹമ്മദ്, ഇസ്മായിൽ (എസ്.ഐ, സൈബർ സെൽ, ആലുവ), മുജീബ്, റഫീഖ്, പരേതയായ ഐഷാബീവി. മരുമക്കൾ: മൈദീൻകുഞ്ഞ്, ബീവി, ഷഹനാജ്, മിസ്രിയ, ഐഷ, നിഷ, പരേതനായ മൈദീൻ കുഞ്ഞ്.