കൂൾ ലൈഫിനായി...ഉയർന്ന കെട്ടിടത്തിൽ കയറിൽ സുരക്ഷയൊരുക്കി പെയിന്റിംഗ് ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. മേനക ജംഗ്ഷനിൽ നിന്നുള്ള കാഴ്ച