മൂവാറ്റുപുഴ: കേരള സർക്കാർ 2024-25 സാമ്പത്തിക വർഷം സംരംഭക വർഷമായി പ്രഖ്യാപിച്ച വിവിധ സംരംഭക പ്രോത്സാഹന പദ്ധതികൾ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി വ്യവസായ വകുപ്പ്, മാറാടി ഗ്രാമപഞ്ചായത്തിലെ നവസംരംഭകർക്കായി ഇന്ന് രാവിലെ 10.30ന് പഞ്ചായത്ത് ഹാളിൽ സംരംഭകത്വ പൊതു ബോധവത്കരണ ശില്പശാല സംഘടിപ്പിക്കും. ഫോൺ: 8921781157.