കോലഞ്ചേരി: വ്യാപാരി വ്യവസായി സമിതി കോലഞ്ചേരി യൂണിറ്റും ട്രസ്റ്റും സംയുക്തമായി നടത്തിയ ഓണാഘോഷം പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എം.എം. തങ്കച്ചൻ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി പോൾ വെട്ടിക്കാടൻ, സി.കെ. വർഗീസ്, കെ.പി. ഡാനിയേൽ, ടി.ഡി. റോയ് എന്നിവർ സംസാരിച്ചു.