കിഴക്കമ്പലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കുമാരപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ദേവാരണ്യം പദ്ധതി പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഷിബി തങ്കപ്പൻ അദ്ധ്യക്ഷനായി. ബേബി ജോസഫ്, സി.ടി. അനൂപ്, കെ.കെ. കുമാരൻ, സി.കെ. അമൃത എന്നിവർ സംസാരിച്ചു.