കൊച്ചി: നോർത്ത് ഇടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ യു.പി.എസ്.ടി, എച്ച്.എസ്.ടി (നാച്വറൽ സയൻസ് ) അദ്ധ്യാപക ഒഴിവുകളുണ്ട്. 28ന് രാവിലെ 10ന് അഭിമുഖം നടത്തും.