
മട്ടാഞ്ചേരി: കൂവപ്പാടം ടൗൺഹാൾ റോഡ് അശ്വിനിയിൽ രാജഗോപാല ഷേണായ് (ഓമേഗ രാജു, 71) നിര്യാതനായി. ഓൾ കേരള ഐസ് മാനുഫാക്ചറേഴ്‌സ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, കുഴുപ്പള്ളി ബാലകൃഷ്ണ സ്വാമി ദേവസ്വം ഭരണ സമിതിയംഗം, ടി.ഡി.സ്‌കൂൾ പി.ടി.എ.പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഉഷാ ഭായ് (റിട്ട. എസ്.ബി.ടി.ബാങ്ക്). മക്കൾ: രാജേഷ് ഷേണായ് (ഇൻഫോസിസ്, തിരുവനന്തപുരം), രജിത (മെഡിക്കൽ സെക്രട്ടറി, അക്ഷയ ഹോസ്പിറ്റൽ). മരുമക്കൾ: രമ്യ (പോസ്റ്റൽ അസിസ്റ്റന്റ്), അനീഷ് കിണി (സയന്റിസ്റ്റ്, നെറ്റ്പാക്ക്)