അങ്കമാലി: വേങ്ങൂർ പാറക്കൽ അജിത് പി. വർഗീസിന്റെ (ആർ.എസ്.പി ജില്ലാ എക്സിക്യുട്ടീവ് അംഗം) മകൾ മേരി (19 ) നിര്യാതയായി. മാതാവ്: മാറാടി കുറ്റിപ്പുഴ കുടുംബാംഗം ലിയ.