
മൂവാറ്റുപുഴ: രണ്ടാർകര കക്കാട്ട് പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ മീരാഉമ്മ (75) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് രണ്ടാർകര മുഹയദ്ദീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: അഷറഫ് മൈതിൻ (ആവോലി പഞ്ചായത്ത് മെമ്പർ), അജിമോൾ, അസീല, അനീസ. മരുമക്കൾ: സഹീറ, കബീർ, മൈതീൻ, ഷുക്കൂർ.