mery-vincent-63

മൂവാറ്റുപുഴ: വാഴക്കുളം മക്കോളിൽ വിൻസെന്റിന്റെ ഭാര്യ മേരി വിൻസെന്റ് (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വാഴക്കുളം സെന്റ് ജോർജ് ഫെറോനപള്ളി സെമിത്തേരിയിൽ. ഒലിയപ്പുറം മണ്ഡപത്തിൽ കുടുംബാഗം. മക്കൾ: സോണിയ, ബോണി (ഇരുവരും കാനഡ), സോന (നഴ്സ്, മെഡിക്കൽ കോളേജ്, കോലഞ്ചേരി). മരുമകൻ: അനൂപ് തോമസ് (കാനഡ).