വൈപ്പിൻ: ചെറായി സഹോദരഭവനം റോഡിൽ മുതിരപറമ്പിൽ പരേതനായ ആനന്ദന്റെ ഭാര്യ സുശീല (87) നിര്യാതയായി. പള്ളിപ്പുറം എസ്.എസ്. അരയ യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപികയാണ്. സംസ്‌ക്കാരം ഇന്ന് പകൽ വീട്ടുവളപ്പിൽ. സഹോദരങ്ങൾ: വിമല, പരേതരായ വിജയൻ, സദാനന്ദൻ.