alyamma-joseph-86

മൂവാറ്റുപുഴ: കടാതി ഒറമഠത്തിൽപരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപ്പള്ളി സെമിത്തേരിയിൽ. മകൻ: മത്തായി. മരുമകൾ: ലീല.