
കൊച്ചി: നന്തിലത്ത് ജിമാർട്ടിൽ ഓണം ഓഫറുകൾ ഇനി 5 ദിവസങ്ങൾ കൂടി മാത്രം. സെപ്തംബർ 30 വരെഉപഭോക്താക്കൾക്ക് ഓണം ഓഫറുകളോടെ കേരളമെമ്പാടുമുള്ള നന്തിലത്ത് ജിമാർട്ട് ഷോറൂമുകളിൽ നിന്നും പർച്ചേസ് ചെയ്യാം. 70 ശതമാനം വരെയുള്ള മെഗാ ഡിസ്കൗണ്ടുകളും എല്ലാത്തരം കമ്പനി ഓഫറുകളും സമ്മാനങ്ങളും എക്സ്റ്റൻഡഡ് വാരണ്ടികളും ഈ കാലയളവിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് /ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ ബ്രാൻഡുകളുടെയും പ്രൊഡക്ടുകളുടെയും വിലനിലവാരം അനുസരിച്ച് 25,000 രൂപ വരെ ക്യാഷ്ബാക്ക് നേടാനുള്ള അവസരവും കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്.