rosy-58

പറവൂർ: ചെറിയപല്ലംതുരുത്ത് കുറ്റിച്ചിറപ്പാടം നെടുംപറമ്പിൽ ജോസഫിന്റെ (റിട്ട. ആർമി) ഭാര്യ റോസി (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പറവൂർ ഡോൺബോസ്‌കോ പള്ളി സെമിത്തേരിയിൽ. മകൻ: മെജോ ജോസഫ്.