മൂവാറ്റുപുഴ: കിഴക്കേക്കര ശാസ്തമംഗലത്ത് കുട്ടികൃഷ്ണൻ നായർ (മണി 75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: വത്സല (റിട്ട. മൂവാറ്റുപുഴ ഹെഡ്‌പോസ്റ്റ് ഓഫീസ്). മക്കൾ: അനീഷ്, പ്രീത. മരുമക്കൾ: ജെസി, ജയൻ.