മൂവാറ്റുപുഴ: വെള്ളൂർക്കുന്നം കോർമല പുത്തൻപുര കെ.എം. സദാശിവൻ നായർ (മോഹനൻ 72, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയലക്ഷ്മി.