തൃപ്പൂണിത്തുറ: ഉദയംപേരൂർ ബാവക്കാട്ട് ജോണിന്റെ ഭാര്യ ലില്ലി (68) നിര്യാതയായി. മക്കൾ: ലിജിയ, ലിനറ്റ്, ലീനസ്. മരുമക്കൾ: വിൻസന്റ്, ഡെൻസൻ, ആൻമെറിൻ.