കോലഞ്ചേരി: ഐരാപുരം, കിളികുളം കാവിപള്ളത്ത് ശിവ ക്ഷേത്രത്തിൽ നാഗദേവത പൂജയും വിശേഷാൽ പാൽപായസ ഹോമവും നാളെ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ വിളിക്കുക: 9847409802.